കടൽകടന്നെത്തിയ ആശ്വാസം | Oneindia Malayalam

2021-05-07 734

കൊവിഡിന്റെ വിനാശകരമായ രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള പ്രതിജ്ഞാബദ്ധത യുഎസ് സര്‍ക്കാര്‍ വിപുലമായ ഒരു സമാഹരണ ശ്രമത്തിലൂടെ നല്‍കുന്നു. ഇതിന്‍രെ ഭാഗമായി ആറ് വിമാനങ്ങളിലായി യുഎസ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളും അടിയന്തര സഹായങ്ങളും എത്തിച്ചു.